Friday, March 18, 2011

മരണം അനിവാര്യമാണ്

രംഗബോധമില്ലാത്ത കൂമളിയാണ് മരണമെന്ന് പണ്ട് ആരോ പറഞ്ഹിട്ടുന്ദ്. പാലചീരിയിലെ കുന്ഹാവയുടെയും പാരക്കടവാന്‍ ആലി യുടെയും മരണംനമ്മള്‍ കോടുരാന്മാരെ ഓര്മപ്പെടുതുന്നടും ഇതാണ്. രണ്ടു പേരുടെയും മരണം പെട്ടന്നായിരുന്നു. അനാഥരായ ഇവരുടെ കുടുംബങ്ങള്‍ക്ക് സാന്ദ്വനമീകാന്‍ നമുക്ക് കഴിയണം. നമ്മുടെയെല്ലാം മരണം അള്ളാഹു ബാര്ഖതുല്ലതാക്കി തരട്ടെ. നമ്മെയെല്ലാവരെയും സ്വര്‍ഗത്തില്‍ ഒരുമിപ്പിക്കുമാരകട്ടെ.

No comments:

Post a Comment