Saturday, March 5, 2011

ജൈവ വൈവിദ്യങ്ങള്‍ സംരക്ഷിക്കാന്‍ നമ്മുടെ കുട്ടികള്‍

മറ്റെവിടെ നിന്നും എന്നാ പോലെ നമ്മുടെ നാട്ടില്‍ നിന്നും പല കാര്യങ്ങളും ഇല്ലാടായിക്കൊണ്ടിരിക്കുകയാണ്. ഊനിക്കുലത്തില്‍ നീണ്ടി തുടിച്ചിരുന്ന പരല്‍ മീനുകളും കുളങ്ങളുടെ അരികില്‍ വളര്‍ന്നിരുന്ന പല ചെടികളും അങ്ങിനെ പലടും നാട്ടില്‍ ഇല്ലാടായി. ഇവയെ പ്രദേകാട്മകമായിട്ടെന്കിലുമ് സംരക്ഷിക്കാനാണ് നമ്മുടെ സ്കൂളില്‍ ജൈവ മുദ്ര എന്നാ പരിപാടി ആരംഭിച്ചദ്. കുട്ടികള്‍ പ്രകൃതിയിലൂടെ യാത്ര നടത്തിയും പഴയ ആള്‍ക്കാരോട് ചോദിച്ചും മനസിലാക്കിയ കാര്യങ്ങള്‍ അവര്‍ സ്കൂളില്‍ ഒരുക്കി, രാസവളങ്ങള്‍ ഇല്ലാത്ത പച്ചക്കരിതൂട്ടവും, ചെറിയ കുളവും ഔഷധ ചെടികളും എല്ലാം അവര്‍ ഒരുക്കി. അട്യാപകരും പി.ടി.എ. കമ്മിറ്റിയും കൂടെ നിന്ന്. ചില കാഴ്ച്ചകളിലീക്ക്.






No comments:

Post a Comment