രംഗബോധമില്ലാത്ത കൂമളിയാണ് മരണമെന്ന് പണ്ട് ആരോ പറഞ്ഹിട്ടുന്ദ്. പാലചീരിയിലെ കുന്ഹാവയുടെയും പാരക്കടവാന്‍ ആലി യുടെയും മരണംനമ്മള്‍ കോടുരാന്മാരെ ഓര്മപ്പെടുതുന്നടും ഇതാണ്. രണ്ടു പേരുടെയും മരണം പെട്ടന്നായിരുന്നു. അനാഥരായ ഇവരുടെ കുടുംബങ്ങള്‍ക്ക് സാന്ദ്വനമീകാന്‍ നമുക്ക് കഴിയണം. നമ്മുടെയെല്ലാം മരണം അള്ളാഹു ബാര്ഖതുല്ലതാക്കി തരട്ടെ. നമ്മെയെല്ലാവരെയും സ്വര്‍ഗത്തില്‍ ഒരുമിപ്പിക്കുമാരകട്ടെ.
Friday, March 18, 2011
Saturday, March 5, 2011
യൂത്ത് ലീഗ് പഞ്ചായത്ത് സമ്മേളനം, ഈസ്റ്റ് കൊടുരില്‍ നിന്നും 50 പേര്‍ പങ്കെടുത്തു
ഫെബ്രുവരി 25 ,26 ,27 ടിയ്യടികളിലായി നടന്ന പഞ്ചായത്ത് സംമെലനടില്‍ ഈസ്റ്റ് കൊടുരിനു വമ്പന്‍ പ്രാടിനിദ്യം. പ്രകടനത്തില്‍ 50 പേര്‍ ഈസ്റ്റ് കൊടുരില്‍ നിന്ന് പങ്കെടുത്തു. പരെരങ്ങാടി കേന്ദ്രീകരിച് ലീഗ് വമ്പന്‍ വളര്ച്ചയിലെക്കാന്.
ജൈവ വൈവിദ്യങ്ങള്‍ സംരക്ഷിക്കാന്‍ നമ്മുടെ കുട്ടികള്‍
മറ്റെവിടെ നിന്നും എന്നാ പോലെ നമ്മുടെ നാട്ടില്‍ നിന്നും പല കാര്യങ്ങളും ഇല്ലാടായിക്കൊണ്ടിരിക്കുകയാണ്. ഊനിക്കുലത്തില്‍ നീണ്ടി തുടിച്ചിരുന്ന പരല്‍ മീനുകളും കുളങ്ങളുടെ അരികില്‍ വളര്‍ന്നിരുന്ന പല ചെടികളും അങ്ങിനെ പലടും നാട്ടില്‍ ഇല്ലാടായി. ഇവയെ പ്രദേകാട്മകമായിട്ടെന്കിലുമ് സംരക്ഷിക്കാനാണ് നമ്മുടെ സ്കൂളില്‍ ജൈവ മുദ്ര എന്നാ പരിപാടി ആരംഭിച്ചദ്. കുട്ടികള്‍ പ്രകൃതിയിലൂടെ യാത്ര നടത്തിയും പഴയ ആള്‍ക്കാരോട് ചോദിച്ചും മനസിലാക്കിയ കാര്യങ്ങള്‍ അവര്‍ സ്കൂളില്‍ ഒരുക്കി, രാസവളങ്ങള്‍ ഇല്ലാത്ത പച്ചക്കരിതൂട്ടവും, ചെറിയ കുളവും ഔഷധ ചെടികളും എല്ലാം അവര്‍ ഒരുക്കി. അട്യാപകരും പി.ടി.എ. കമ്മിറ്റിയും കൂടെ നിന്ന്. ചില കാഴ്ച്ചകളിലീക്ക്.
Subscribe to:
Posts (Atom)