Monday, February 6, 2012

റോഡ്‌ ഉല്ഗാടനം


കോടുര്‍ പഞ്ചായത്ത്‌ ജനകീയാസൂത്രണം- ഈസ്റ്റ്‌ കോടുര്‍ കുരുക്കന്കുന്നു റോഡിന്‍റെ ഉദ്ഗാദന കര്‍മം ശ്രീമതി രജുല പെലതൊടി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ്‌ സി. പി . ഷാജി ആദ്യക്ഷത വഹിച്ചു. സി. എച്  ഹസ്സന്‍ ഹാജി, ഷാജു പെലതൊടി, പി. അബു മാസ്റ്റര്‍, പി.കെ. സമദ് മാസ്റ്റര്‍, കെ.കെ. മുനീര്‍, കെ.ടി. മോഇദീന്‍, ഷാജഹാന്‍ പാറമ്മല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 

No comments:

Post a Comment