Wednesday, February 23, 2011

മലപുറം ബാവ ഇപ്പോള്‍ ബെല്ലാരി ബാവ

എന്‍ട് മാത്രം പോത്തുകള്‍ ആണ്  പെലതോടി കുളമ്പില്‍. അവിടെ സ്ഥിരം ഉള്ള പോത്തുകളെ കൂടാതെ മലപുറം ബാവയുടെ മേല്‍നോട്ടത്തില്‍ 12  പോത്തുകള്‍ പുടുടായെത്തി. കയിന്ഹ വലിയപെരുന്നാല്‍ സീസണില്‍ തെവുങ്ങള്‍ ഷാജുവായിരുന്നു ബെല്ലാരി രാജാ. ഇപ്പോള്‍ അത് ബാവ കയ്യടക്കുന്ന ലക്ഷണമാണ്. ചട്ടിപ്പരംബിലെ കാലി ചന്ത ഉഷാറായി വരുന്നതോടൊപ്പം ഈസ്റ്റ്‌ കൊടുരിലും പരിസരത്തും ഇനിയും പോത്തുകള്‍ പെരുകും. വെറുതെ നടക്കുന്ന കൊടുരാന്മാരെല്ലാം ചന്തയില്‍ നിന്നും പോത്തും കുട്ടികളെ വാങ്ങി വളര്‍ത്തി വലുടായ ശേഷം ആവസ്യക്കാര്‍ക്ക് കൊടുക്കുകയാണ്.

എന്താ.... ഒരു കൈ നോക്കുന്നോ പോത്തിന്‍ കച്ചോടം.  

Monday, February 21, 2011

അനുതാപ മനസ്സുമായി കൊടുര്‍ മുന്നില്‍ തന്നെ


അനുതാപ മനസ്സുമായി കൊടുര്‍ മുന്നില്‍ തന്നെ.

ജില്ലാ പഞ്ചായത്തിന്റെ കിഡ്നി പെശ്യന്റ്സ് വെള്ഫരെ സൊസൈറ്റിയിലേക്ക് കൊടുര്‍ പഞ്ചായത്തില്‍ നിന്നും 1000 റുപ നല്‍കുന്ന 27 വരിക്കാരെ ചേര്‍ത്തു. ഇത് ആദ്യ ഗട്ടമാണ്. ഇനിയും ചേര്‍ത്തു നല്‍കും. ഇതില്‍ നിന്നും 7  പേര്‍ ഈസ്റ്റ്‌ കോടുരികള്‍ ആണ്. പ്രസിഡന്റ്‌ രജുല പെലതൊടി ഫണ്ട്‌ കൈമാറി.

സാന്ദ്വനം ഈസ്റ്റ്‌ കോടുരിനു കരുത്തീകുക - അന്‍സാരിക്ക


2011, ഫെബ്രുവരി 21, തിങ്കളാഴ്ച

സാന്ദ്വനം ഈസ്റ്റ്‌ കോടുരിനു കരുത്തീകുക - അന്‍സാരിക്ക

പാവപ്പെട്ടവരുടെ ചികിത്സാചെലവിലീക്ക് സംഭാവന നല്‍കുക. സാന്ദ്വാനം ഈസ്റ്റ്‌ കൊടുര്‍ ഇതിനു വേണ്ടിയുള്ള സംഗടനയാണ്. എല്ലാവരും സഹകരിക്കണം. സംഭാവനകള്‍ സെക്രട്ടറി, സാന്ദ്വാനം, ഈസ്റ്റ്‌ കൊടുര്‍ എന്നാ വിലാസത്തില്‍ എത്തിക്കുക. നാളെ അള്ളാഹു നിങ്ങളെയും സഹായിക്കും.

ബാക്കിവന്ന മരുന്നുകള്‍ എന്ത് ചെയ്യണം .


2011, ഫെബ്രുവരി 21, തിങ്കളാഴ്ച

ബാക്കിവന്ന മരുന്നുകള്‍ എന്ത് ചെയ്യണം

.

മുസ്ലിം യൂത്ത് ലീഗിന്റെ ആഭിമുക്യത്തില്‍ ഈസ്റ്റ്‌ കൊടുരില്‍ നടത്തിയ മരുന്ന് കളക്ഷന്‍ ഉള്ഗാടനം വലിയ തങ്ങളുടെ ചികിത്സക്ക് ശേഷം ബാക്കിവന്ന മരുന്നുകള്‍ മുനവ്വറലി തങ്ങളില്‍ നിന്നും  ശേഖരിച്ചു കൊണ്ട് ഉള്ഗാടനം ചെയ്യുന്നു. യൂത്ത് ലീഗ് വളണ്ടിയര്‍മാര്‍ എല്ലാ വീടുകളിലും കയറി ശേഖരിച്ച മരുന്നുകള്‍ കോഴിക്കോട് മെഡിക്കല്‍ കോല്ലെജിനടുത് പ്രവര്‍ത്തിക്കുന്ന സി.എച് സെന്റര് ലേക്ക് നല്‍കി. അവിടെ വരുന്ന പാവപ്പെട്ട രോഗികള്‍ക്ക് ഇതില്‍ നിന്നും പറ്റുന്ന മരുന്നുകള്‍ വിടരണം ചെയ്യും. രണ്ടാം ഗട്ടം ഉടനെ കളക്ഷന്‍ എടുക്കും


2011, ഫെബ്രുവരി 21, തിങ്കളാഴ്ച


യോഗം പരെരങ്ങാടിയില്‍

മുസ്ലിം ലീഗ് പാര്‍ടിയെ തകര്‍ക്കാന്‍ അനുവദിക്കില്ല. -കാരാട്ട് അബ്ദുറഹ്മാന്‍ വക്കീല്‍. പരെരങ്ങാടിയില്‍ ചേര്‍ന്ന ലീഗ്യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഹസ്സന്‍ ഹാജി, എന്‍ കുന്ജീടു, ഷാജു പെലതോടി, ഫൈസല്‍ കിളിയന്നി എന്നിവര്‍ പ്രസംഗിച്ചു. ചെമ്മങ്കടവില്‍ വെച്ച നടക്കുന്ന പഞ്ചായത്ത്‌ സമ്മേളനം വന്‍ വിജയമാക്കാന്‍ യോഗം തീരുമാനിച്ചു.

2011, ഫെബ്രുവരി 21, തിങ്കളാഴ്ച

യോഗം പരെരങ്ങാടിയില്‍

മുസ്ലിം ലീഗ് പാര്‍ടിയെ തകര്‍ക്കാന്‍ അനുവദിക്കില്ല. -കാരാട്ട് അബ്ദുറഹ്മാന്‍ വക്കീല്‍. പരെരങ്ങാടിയില്‍ ചേര്‍ന്ന ലീഗ്യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഹസ്സന്‍ ഹാജി, എന്‍ കുന്ജീടു, ഷാജു പെലതോടി, ഫൈസല്‍ കിളിയന്നി എന്നിവര്‍ പ്രസംഗിച്ചു. ചെമ്മങ്കടവില്‍ വെച്ച നടക്കുന്ന പഞ്ചായത്ത്‌ സമ്മേളനം വന്‍ വിജയമാക്കാന്‍ യോഗം തീരുമാനിച്ചു.

Saturday, February 19, 2011

shaju with shihab thangal

2011, ഫെബ്രുവരി 19, ശനിയാഴ്ച

shaju with shihab thangal

ന്ഹാന്‍ തങ്ങളോടൊപ്പം നില്‍ക്കുന്ന ഫോടോ. ഇത് എടുത്തദ് സക്കീര്‍ കുരിക്കള്‍.

up,up, east kodur

 up, up. east kodur..

അടിപൊളി ഫുട്ബോള്‍ ടീം ആണ്. പത്തായി ആണ് മാനേജര്‍. പ്രവാസി താരം ഗഫൂറും ഉണ്ട്.

east kodur some events (Later)

നാട്ടില്‍ നടന്ന ചില പരിപാടികള്‍.

ശിഹാബ് തങ്ങള്‍ മെമ്മൊരിഅല് ഫൌണ്ടേഷന്‍ ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ അവാര്‍ഡ് ചെയര്‍മാന്‍ ഷാജു പെലതോടി നല്‍കുന്നു. കെ കെ മുനീര്‍, അഷ്‌റഫ്‌ ടി എന്നിവര്‍ സമീപം.

പഞ്ചായത്ത് ഭരണ സമിടിയെ അനുമോദിച്ചുകൊണ്ട് ഫൈസല്‍ കിളിയന്നി പ്രസംഗിക്കുന്നു. ഖിട്മാതുല്‍ ഇസ്ലാം സംഗം പ്രസിടെന്റാണ് ഫൈസല്‍.

ഉച്ചയൂണ് ഇനി കുശാല്‍: ഈസ്റ്റ്‌ കൊടുര്‍ സ്കൂളില്‍ എല്ലാ വിദ്യാര്തികള്‍ക്കും ഉച്ചഭക്ഷണ പാത്രങ്ങള്‍ നല്‍കുന്ന പരിപാടി ആരംഭിച്ചു.പി.ടി.എ പ്രസിഡണ്ട്‌ ഷാജു പെലതോടിയുടെ അഭ്യര്‍ഥന മാനിച്ചു  റിയാദിലെ കൊടുരാന്‍മാര്‍ ആണ് ഇതിനുള്ള സാമ്പത്തിക സഹായം നല്‍കിയത്. (നല്ല കാര്യങ്ങള്‍ക്ക് സഹായിക്കാന്‍ ഈസ്റ്റ്‌ കൊടുരാന്‍മാര്‍ എന്നും മുന്നിലാണ്.)

സംകതി ജോരായി.  ഈസ്റ്റ്‌ കൊടുര്‍ സ്കൂളില്‍ എല്ലാ വിദ്യാര്തികള്‍ക്കും ഉച്ചഭക്ഷണ പാത്രങ്ങള്‍ നല്‍കുന്ന പരിപാടിയുടെ ഉല്ഗാടനം പാത്രത്തില്‍ നെയ്ച്ചോറും കോഴിക്കറിയും നല്‍കിക്കൊണ്ട്. മഹല്ല് പ്രസിഡണ്ട്‌ സി.എച് ഹസ്സന്‍ ഹാജി നിര്‍വഹിക്കുന്നു. പി.ടി.എ വൈസ് പ്രസിഡണ്ട്‌ കിളിയന്നി കുഞ്ഞാന്‍  ഹാജി സമീപം.  
പഞ്ചായത്ത്‌ കലോത്സവത്തിന്റെ ഉല്ഗാടനം പ്രസിഡന്റ്‌ രജുല പെലതോടി നിര്‍വഹിക്കുന്നു. മാഞ്ഞാം പള്ളി അന്‍സാരി, സി.പി. ഷാജി, ടി. അഷ്‌റഫ്‌ , കെ.ടി. സന്നഹുള്ള, ഷാജു പി.ടി. എന്നിവര്‍ വേദിയിലുണ്ട്

lost memmories of east kodur

കണ്മറഞ്ഞ സ്മരണകള്‍

നമ്മുടെ മദ്രസ്സ കെട്ടിടം . ഇപ്പോള്‍ ഇവിടെ മനോഹരമായ ബില്ടിംഗ് ആണ്. നെക്സ്റ്റ് ....
ഈ ബോര്‍ഡ്‌ ഓര്‍മയില്ലേ, ഇപ്പോള്‍ ബോര്‍ഡും അത് തൂങ്ങിയിരുന്ന തുരുമ്പിച്ച കയുക്കൂലും ഇല്ല. നെക്സ്റ്റ്... 
നമ്മുടെ പയായ സ്കൂള്‍ ബില്ടിംഗ്. പരെരങ്ങാടിയില്‍ നിന്ന് ടീചെര്‍മാരെ  നോക്കാന്‍ ഇപ്പോള്‍ ഈ സ്കൂള്‍ ഇവിടെ  ഇല്ല.
ഇത് നമ്മുടെ ഹെല്‍ത്ത് സെന്റര്. ഇതും പൊളിച്ചു. ഇവിടെ പുധിയ ബില്ടിംഗ് പനിന്ഹു കൊണ്ടിരിക്കുന്നു. രജുല പ്രസിഡന്റായ ശേഷമുള്ള ആദ്യത്തെ വര്‍ക്ക്‌ ആണിത്.

2011, ഫെബ്രുവരി 18, വെള്ളിയാഴ്ച

യഅകുബ് വിവാഹിദനായി

കരുവാന്തോടി പോക്കരുടെ മൂത്ത  മകന്‍ യഅകുബ് വിവാഹിദനായി. (17 /02 /2011)

2011, ജനുവരി 29, ശനിയാഴ്ച

Friday, February 18, 2011

യഅകുബ് വിവാഹിദനായി

കരുവാന്തോടി പോക്കരുടെ മൂത്ത മകന്‍ യഅകുബ് വിവാഹിദനായി. വടക്കേമന്ന സ്വദേശിനിയാണ് ഭാര്യ. മൊബൈല്‍ നമ്പര്‍ കയ്യിലുണ്ടെങ്കില്‍ ആശംസകള്‍ അര്‍പ്പിക്കുക. കല്‍യാന  ഫോടോ പിന്നീട് പ്രസിദ്ധീകരിക്കും.  

Tuesday, February 15, 2011

nabidinaagosham east kodur 2011














എല്ലാവര്ക്കും നബിടിനാസംഷകള്‍
ഷാജു പെലതോടി

Monday, February 14, 2011

പ്രിയപ്പെട്ട സുഹൃത്തുക്കളെ

പ്രിയപ്പെട്ട സുഹൃത്തുക്കളെ ഇപ്പോള്‍ നമുക്കും ഒരു ബ്ലോഗ്‌ ഉണ്ട്. നമ്മുടെ നാട്ടിലെ എല്ലാ വിശേഷങ്ങളും ഇനി നമ്മള്‍ എല്ലാവരും അറിയും. നിങ്ങള്ക്ക് കിട്ടുന്ന വിവരങ്ങള്‍ എന്നെ അറിയിക്കുക. ന്ഹാന്‍ അത് നമ്മുടെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യാം, അങ്ങിനെ നമ്മുടെ നാട്ടുവിശേഷങ്ങള്‍ ബൂലോഗം മുഴുവന്‍ അറിയട്ടെ. എല്ലാവര്ക്കും എന്‍റെ വിജയാസംസകള്‍.